Thief in Uttar Pradesh Starts Dancing after Robbing Shop: Viral Video
ഉത്തര്‍പ്രദേശിലെ ചന്ദൗലി മാര്‍ക്കറ്റില്‍ നിന്നുള്ള വീഡിയോയാണ് ഓണ്‍ലൈനില്‍ ഇപ്പോള്‍ വൈറല്‍. കടയില്‍ കയറിയ മോഷ്ടാവ് മോഷണത്തിന് ശേഷം സിസിടിവിയില്‍ നോക്കി നൃത്തം ചെയ്യുന്നതാണ് വീഡിയോ. ഹാര്‍ഡ് വെയര്‍ സ്റ്റോറില്‍ കയറിയ മോഷ്ടാവാണ് മോഷണത്തിന് നൃത്തം ചെയ്തത്